police-cap

കൈ വിട്ട് ആവേശം... തല വിട്ട് തൊപ്പി... മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ കലക്ടറേറ്റ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ പോലീസുകാരന്റെ തൊപ്പി തെറിച്ച് പോകുന്നു.