1

ശ്രീചിത്ര പുവർഹോമിൽ സംഘടിപ്പിച്ച തക്യാവിൽ ഷംസുദ്ധീൻ ഫൗണ്ടേഷന്റെ ഓണസദ്യയും ഊഞ്ഞാലും എന്ന ഓണാഘോഷ പരിപാടിയുടെ ഉദ്‌ഘാടനം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഊഞ്ഞാലാടി നിർവഹിക്കുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ, പന്തളം സുധാകരൻ, ഡോ: എം.ആർ. തമ്പാൻ എന്നിവർ സമീപം.

2