അശ്വതി : പഠനഗുണം, ഭാഗ്യം.
ഭരണി : വാഹനഗുണം, ജനപ്രശംസ.
കാർത്തിക : സഹോദരിയുടെ വിവാഹാലോചന, ആധി.
രോഹിണി : കീർത്തി, ഉന്നതി.
മകയിരം : സൽക്കാരം, ധനനേട്ടം.
തിരുവാതിര : ഭൂമി ഉടമ്പടി, ധനനഷ്ടം.
പുണർതം : മനപ്രയാസം, കീർത്തി.
പൂയം : ഗൃഹോപകരണ ലാഭം, സൽക്കാരം.
ആയില്യം : ഗൃഹഗുണം, അംഗീകാരം.
മകം : വാഹനനേട്ടം, സമ്മാനം.
പൂരം : ഭർതൃക്‌ളേശം, രോഗാവസ്ഥ.
ഉത്രം : ധർമ്മിഷ്ഠത, ഭാഗ്യഹാനി.
അത്തം: കാര്യനേട്ടം, ദൂരയാത്ര.
ചിത്തിര : അംഗീകാരം, സൽക്കാരം.
ചോതി : കാര്യനഷ്ടം, നിർഭാഗ്യം.
വിശാഖം : തലവേദന, ആധി.
അനിഴം : ഗൃഹനിർമ്മാണം, ഉന്നതി.
തൃക്കേട്ട : ധനനേട്ടം, ഭാഗ്യം.
മൂലം : അപ്രതീക്ഷിതനഷ്ടം, ഭയം.
പൂരാടം : ഭാഗ്യം, കീർത്തി.
ഉത്രാടം : ക്ഷേത്രദർശനം, ഉന്നതി.
തിരുവോണം : രോഗക്‌ളേശം, ചികിത്സ.
അവിട്ടം: ഗൃഹമാറ്റം, രോഗക്‌ളേശം.
ചതയം : ശരീരക്ഷതം, കാലിന് ദുരിതം.
പൂരൂരുട്ടാതി : ശസ്ത്രക്രിയ, മനപ്രയാസം.
ഉതൃട്ടാതി : ഹൃദയവ്യാഥി, ഭയം.
രേവതി : യാത്രാദുരിതം, ഉദരവ്യാധി.