ശ്രീകാര്യം : അലത്തറ ലാലി ഭവനിൽ പതേനായ ഗോപിയുടെ ഭാര്യ സാവിത്രി. എൽ (87) നിര്യാതയായി . മക്കൾ : സുധാകരൻ, സതികുമാരി. മരുമക്കൾ : ലാലി, സത്യൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.