വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് കോടിയിലേക്ക്. വേൾഡ് ഒ മീറ്ററിന്റെ കണക്ക് പ്രകാരം നിലവിൽ 29,812,469 രോഗികളാണുള്ളത്. ഇതുവരെ 940,782 പേർ മരിച്ചു. 21,614,975 പേർ രോഗവിമുക്തരായി. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് മുൻപന്തിയിൽ