ആനയറ : കടകംപള്ളി ലെയ്‌നിൽ രഘുപതി വിലാസം മുല്ലൂർ പുത്തൻവീട്ടിൽ പരേതനായ കെ. തങ്കപ്പൻ നായരുടെ ഭാര്യ കെ. രഘുപതിഅമ്മ (86) നിര്യാതയായി. മക്കൾ: ലീല ആർ, ഷീല ആർ. മരുമക്കൾ: പരേതനായ കെ.ബി. വിജയകുമാരൻ നായർ, കെ.ബി. അനിൽകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.
സരസമ്മ
കഴക്കൂട്ടം : കരിയിൽ വി.ആർ. നിവാസിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ സരസമ്മ (90) നിര്യാതയായി. മക്കൾ: ശാന്ത, രാധ, ഇന്ദിര, മുരളീധരൻ, ബാബു. മരുമക്കൾ: പരേതനായ ഗോപി, പരേതനായ വിക്രമൻ, ഉഷ, ഗീത. സഞ്ചയനം: 21ന് രാവിലെ 8ന്.
വിനോദ്
കുളത്തൂർ : ആലായിക്കോണം ഇളമ്പന പുത്തൻവീട്ടിൽ വിനോദ് കെ. (37, ഇന്ത്യൻ ആർമി) നിര്യാതനായി. സഹോദരി : സ്മിത ഒ. (മായ). സഞ്ചയനം: 18ന് രാവിലെ 9ന്.