ന്യൂഡൽഹി: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കൊവിഡ്.
'നിലവിൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല. താനുമായി സമ്പർക്കത്തിൽ വന്നവര്‍ ശ്രദ്ധിക്കണമെന്നും കൊവിഡ് പ്രോട്ടോക്കോൾ പിന്തുടരണമെന്നും" മന്ത്രി ട്വീറ്റ് ചെയ്തു.