om

നിയമസഭാ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഉമ്മൻചാണ്ടി ഇടവക പള്ളിയായ പുതുപ്പള്ളി സെൻ്റ്. ജോർജ് പള്ളിയിലെ കുടുംബക്കല്ലറയിൽ പ്രാർത്ഥിക്കുന്നു.