നിയമസഭാംഗമെന്ന നിലയിൽ 50 വർഷം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിക്ക് വൻ സ്വീകരണമാണ് കോട്ടയത്ത് കഴിഞ്ഞ ദിവസം നൽകിയത്.അതിലൊന്നാണ് ഉമ്മൻചാണ്ടിയുടെ അമ്പത് വർഷത്തെ ജീവിത ചിത്രങ്ങൾ ചേർത്തുവച്ച് അമ്പത് അടി നീളത്തിലുള്ള കേക്ക്.പുതുപ്പള്ളി കവലയ്ക്ക് സമീപം മണർകാട് ബൈപ്പാസ് റോഡരികിലത്തെ ആദ്യ സ്വീകരണ യോഗത്തിലായിരുന്നു ഇത്
വീഡിയോ: ശ്രീകുമാർ ആലപ്ര