അല്ലയോ കുണ്ഡലിനീ അനേകായിരം അനന്തന്മാർ ഒരുമിച്ചതുപോലെ കാണപ്പെടുന്ന നീ നിന്റെ ആയിരം പത്തികളും വിടർത്തി നിന്ന് നൃത്തം വയ്ക്കുക.