df

വന്നോട്ടെ ആ പോന്നോട്ടെ..., യുവമോർച്ചയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് നടന്ന പ്രതിഷേധ സമരത്തിൽ ബാരിക്കേഡ് ചാടിക്കടന്ന് വരുന്ന പ്രവർത്തകർക്കു മുന്നിൽ ലാത്തിയുമായി പ്രതിരോധിക്കാൻ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ.

ht
വന്നോട്ടെ ആ പോന്നോട്ടെ... യുവമോർച്ചയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് നടന്ന പ്രതിഷേധ സമരത്തിൽ ബാരിക്കേഡ് ചാടിക്കടന്ന് വരുന്ന പ്രവർത്തകർക്കു മുന്നിൽ ലാത്തിയുമായി പ്രതിരോധിക്കാൻ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ.