സർക്കാരിന്റെ സാലറി ചലഞ്ചിൽ പ്രതിഷേധിച്ച് കേരള സെക്രട്ടേറിയറ്റ് ആക്ഷൻ കൌൺസിൽ സെക്രട്ടേറിയറ്റിനുമുന്നിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം