വിളി വയനാട് മീനങ്ങാടിയിൽ വച്ചാണെങ്കിൽ; സാദ്ധ്യത വളരെ കൂടുതലാണ്. ഈ മഹാമാരിക്കാലത്ത് വഴിയിൽ നിന്ന് കിട്ടിയ നായക്കുട്ടിക്ക് കൊവിഡെന്ന് പേരിട്ടിരിക്കുകയാണ് ലക്ഷ്മി നിവാസിലെ ലക്ഷ്മിയമ്മ. കൊവിഡ് എന്ന നായക്കുട്ടിയെ നമുക്ക് പരിചയപ്പെടാം
വീഡിയോ കെ.ആർ. രമിത്