പുഷ്പ്പകിരീടം ചാർത്തി...നിയമസഭാ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പുതുപ്പള്ളിയിലെത്തിയ ഉമ്മൻചാണ്ടിയെ പ്രവർത്തകർ മാലയും പുഷ്പകിരീടവും അണിയിക്കുന്നു