lakshmi

അ​ക്ഷ​യ് ​കു​മാ​ർ​ ​-​ ​രാ​ഘ​വ​ ​ലോ​റ​ൻ​സ് ​ചി​ത്ര​മാ​യ​ ​'​ ​ല​ക്ഷ്മി​ ബോം​ബ് " ​ന​വം​ബ​ർ​ 9​ ​ന് ​ഡി​സ്‌​നി​ ​പ്ല​സ് ​ഹോ​ട് ​സ്റ്റാ​റി​ൽ​ ​റി​ലീ​സ് ​ചെ​യ്യും.​ ​ത​മി​ഴി​ൽ​ ​രാ​ഘ​വ​ ​ലോ​റ​ൻ​സ് ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ച്ചു​ ​സം​വി​ധാ​നം​ ​ചെ​യ്തു​ ​വ​ൻ​വി​ജ​യം​ ​നേ​ടി​യ​ ​'​കാ​ഞ്ച​ന​"​യു​ടെ​ ​ഹി​ന്ദി​ ​റീ​മേ​ക്കാ​ണ് ​'​ല​ക്ഷ്മി​ ​ബോം​ബ് ".​ ​കി​യാ​ര​ ​അ​ദ്വാ​നി​യാ​ണ് ​ല​ക്ഷ്മി​ ​ബോം​ബി​ൽ​ ​നാ​യി​ക.​ ​തു​ഷാ​ർ​ ​ക​പൂ​ർ​ ,​ ​മു​സ്‌​ഖാ​ൻ​ ​ഖു​ബ്‌​ച​ന്ദാ​നി,​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ​ .​ ​പോ​യ​വ​ർ​ഷം​ ​അ​ക്ഷ​യ് ​കു​മാ​റി​ന് ​സൂ​പ്പ​ർ​ ​ഹി​റ്റു​ക​ൾ​ ​മാ​ത്ര​മാ​ണ് ​സ​മ്മാ​നി​ച്ച​ത്.'​ല​ക്ഷ്മി​ ബോം​ബ് ​"അ​തി​ന്റെ​ ​തു​ട​ർ​ച്ച​യാ​വു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ.