
അശ്വതി : രോഗഭയം, സേവനം.
ഭരണി : തൊഴിൽ തടസം, മാനഹാനി.
കാർത്തിക : ജനപ്രിയത, സ്വർണഗുണം.
രോഹിണി : അംഗീകാരം, കീർത്തി.
മകയിരം : ഉൾഭയം, വസ്ത്രഗുണം.
തിരുവാതിര : ആധി, ഭൂമിവില്പന.
പുണർതം : തലവേദന, മനപ്രയാസം.
പൂയം : രോഗഭയം, ധനക്‌ളേശം.
ആയില്യം : വ്യവഹാരം, ഉൾഭീതി.
മകം : കലഹം, ക്ഷതം.
പൂരം : വിവാദം, യാത്രാക്‌ളേശം.
ഉത്രം : വിവാഹം, സൗഭാഗ്യം.
അത്തം : സൽക്കാരം, സന്താനഗുണം.
ചിത്തിര : ജനപ്രിയത, വസ്ത്രഗുണം.
ചോതി : അംഗീകാരം, ഭാര്യാഗുണം.
വിശാഖം : സ്ഥാനമാനം, അംഗീകാരം.
അനിഴം : ഐശ്വര്യം, ഭൂമിഗുണം.
തൃക്കേട്ട : കുടുംബഭരണം, നേതൃപാടവം.
മൂലം : സമാധാനം, തൊഴിൽനിപുണ.
പൂരാടം : ഗൃഹഭരണം, ജനപ്രിയത.
ഉത്രാടം : നേതൃത്വം, ശ്രീത്വം.
തിരുവോണം : സ്ഥാനഭ്രംശം, പതനം.
അവിട്ടം : വാഹന അപകടം, ധനനഷ്ടം.
ചതയം : ധനനേട്ടം, തൊഴിൽ വിജയം.
പൂരൂരുട്ടാതി : ജനപ്രശംസ, അംഗീകാരം.
ഉതൃട്ടാതി : അപകടം, അപകീർത്തി.
രേവതി : ഭൂമിഗുണം, ഉടമ്പടി.