bayern

മ്യൂ​ണി​ക്ക് ​:​ ​കൊ​വി​ഡ് ​മു​ൻ​ക​രു​ത​ലു​ക​ളു​മാ​യി​ ​ജ​ർ​മ്മ​ൻ​ ​ബു​ണ്ട​സ് ​ലി​ഗ​യു​ടെ​ 58​-ാം​ ​പ​തി​പ്പി​ന് ​ഇ​ന്ന് ​രാ​ത്രി​ ​തു​ട​ക്ക​മാ​കും.​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​ബ​യേ​ൺ​ ​മ്യൂ​ണി​ക്കും​ ​എ​ഫ്.​സി​ ​ഷാ​ൽ​ക്കെ​യും​ ​ത​മ്മി​ലു​ള്ള​ ​സീ​സ​ണി​ലെ​ ​ഉ​ദ്ഘാ​ട​ന​ ​മ​ത്സ​ര​ത്തി​ന് ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​ത്രി​ 12​നാ​ണ് ​കി​ക്കോ​ഫ്.​ ​തു​ട​ർ​ച്ച​യാ​യ​ ​ഒ​മ്പ​താം​ ​ബു​ണ്ട​സ്‌​ലി​ഗ​ ​കി​രീ​ട​മാ​ണ് ​ബ​യേ​ൺ​ ​ല​ക്ഷ്യം​ ​വ​യ്ക്കു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യി​ 30​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​രാ​ജ​യ​മ​റി​യാ​തെ​യാ​ണ് ​യൂ​റോ​പ്യ​ൻ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​ബ​യേ​ൺ​ ​ഇ​ന്ന് ​ഷാ​ൽ​ക്കെ​യെ​ ​നേ​രി​ടു​ന്ന​ത്.​ ​ലാ​ലി​ഗ​ ​വ​മ്പ​ൻ​മാ​രാ​യ​ ​ബാ​ഴ്സ​ലോ​ണ​യെ​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗ് ​സെ​മി​യി​ൽ​ 8​-2​ന് ​ത​ക​ർ​ത്ത് ​വി​ട്ട​തി​ന്റെ​ ​ആ​ത്മ​വി​ശ്വാ​സ​വും​ ​അ​വ​ർ​ക്ക് ​മു​ത​ൽ​ക്കൂ​ട്ടാ​ണ്.​ ​ബ​യേ​ണി​ന്റെ​ ​സൂ​പ്പ​ർ​ ​സ്ട്രൈ​ക്ക​ർ​ ​റോ​ബ​ർ​ട്ട് ​ലെ​വ​ൻ​ഡോ​വ്‌​സ്കി​ 34​ ​ഗോ​ളു​ക​ളാ​ണ് ​ക​ഴി​ഞ്ഞ​ ​സീ​സ​ണി​ൽ​ ​അ​ടി​ച്ചു​ ​കൂ​ട്ടി​യ​ത്.​ ​ബേ​യ​ണി​ന്റെ​ ​പ്ര​ധാ​ന​ ​എ​തി​രാ​ളി​ക​ളാ​യ​ ​ബൊ​റൂ​ഷ്യ​ ​ഡോ​ർ​ട്ട് ​മു​ണ്ട് ​നാ​ളെ​ ​രാ​ത്രി​ ​പ​ത്തി​ന് ​സ്വ​ന്തം​ ​ത​ട്ട​ക​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ബൊ​റൂ​ഷ്യ​ ​മോ​ൺ​ച​ൻ​ഗ്ലാ​ഡ്ബാ​ഷി​നെ​ ​നേ​രി​ടും.​ ​വി​സ്മ​യ​ ​ടീം​ ​ലെ​യ്‌​പ്സി​ഗ് ​ഞാ​യ​റാ​ഴ്ച​ ​രാ​ത്രി​ 7​ന് ​തു​ട​ങ്ങു​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​മെ​യി​ൻ​സി​നെ​ ​നേ​രി​ടും.

ടിവി ലൈവ് : സ്റ്റാർ സ്പോർട്സ് സെലക്ട് 1/എച്ച്.ഡി

സ്റ്റാർ സ്പോർട്സ് സെലക്ട് 2/എച്ച്.ഡി

ലൈവ്സ്ട്രീമിംഗ് :ഡിസ്നി ഹോട്ട്‌സ്റ്റാർ

29 തവണ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കാണ് ഏറ്രവും കൂടുതൽ തവണ ബുണ്ടസ് ലിഗ കിരീടം നേടിയത്.

365 ഗോളുകളടിച്ചിട്ടുള്ള ഗ്രെഡ് മുള്ളറാണ് ടോപ് സ്‌കോറ‌ർ

602 ചാർലി കോർബലാണ് ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താരം