dd

യുവമോർച്ചയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് നടന്ന പ്രതിഷേധ സമരത്തിൽ ജലപീരങ്കി പ്രയോഗിച്ചപ്പോൾ വെള്ളം മുഖത്തടിക്കാതിരിക്കാൻ മുഖംപൊത്തിനിൽക്കുന്ന ബി.ജെ.പി. സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരിക്കു ചുറ്റും പ്രതിരോധം തീർക്കുന്ന പ്രവർത്തകർ. വീഴ്ചയിൽ ശാരീരിക വിഷമതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇദ്ദേഹം പ്രവർത്തകരെ അഭിസമ്പോധനചെയ്യാതെ മടങ്ങേണ്ടിവന്നു.

gg