70 വയസ് തികഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകളുമായി രാഹുൽ ഗാന്ധി അടക്കം നിരവധി പേർ. പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ നേരുന്നു എന്ന ഒറ്റ വരിയിലാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
കാണാം വീഡിയോ റിപ്പോർട്ട്