ladak


കിഴക്കൻ ലഡാക്കിലെ സകല പ്രദേശങ്ങളിലും കരാറുകൾ ലംഘിച്ച് ചൈന കൈയേറിയത് ഇന്ത്യയുടെ കേരളത്തോളം വരുന്ന ഭൂപ്രദേശം. ഇന്ത്യയുടെ 38,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇപ്പോഴും അവർ കൈയടക്കി വച്ചിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലോക് സഭയിൽ പറഞ്ഞു