മന്ത്രി കെ.ടി ജലീല്‍ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലീം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ രാജി ഒപ്പുവെക്കല്‍ സമരം.