peacock

തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ 28 മയിലുകളെ ദുരൂഹസാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. . കോവിൽപട്ടി പ്രദേശത്തെ ഒരു കൃഷിയിടത്തിലാണ് ബുധനാഴ്ച മയിലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്.

വീ‌ഡിയോ റിപ്പോർട്ട്