മേടം: തൊഴിൽ പുരോഗതി. സാമ്പത്തിക നേട്ടം. അംഗീകാരം ലഭിക്കും.
ഇടവം: ആത്മവിശ്വാസം വർദ്ധിക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്തും. മെച്ചപ്പെട്ട പ്രവർത്തനങ്ങൾ.
മിഥുനം: ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം, കാര്യങ്ങൾ ഗുണപ്രദമായിത്തീരും. യാത്രകൾ സഫലമാകും.
കർക്കടകം: പ്രവർത്തനങ്ങൾ പുനരാരംഭിക്കും. പുതിയ കരാർ ജോലികൾ. സഹജമായ കഴിവുകൾ പ്രകടിപ്പിക്കും.
ചിങ്ങം: പ്രവർത്തന വിജയം, ലക്ഷ്യപ്രാപ്തി നേടും. പുനരാലോചനയിൽ നേട്ടം.
കന്നി: പുതിയ പ്രവർത്തനങ്ങൾ. അനുകൂല തീരുമാനങ്ങൾ. നിബന്ധനകൾ പാലിക്കും.
തുലാം: ഉദ്യോഗം ലഭിക്കും. അർത്ഥപൂർണമായ ജീവിതം. അനുകൂല സാഹചര്യങ്ങൾ.
വൃശ്ചികം: നിബന്ധനകൾ പാലിക്കും. ആത്മാഭിമാനം ഉണ്ടാകും. മറ്റുള്ളവരെ മനസിലാക്കി പ്രവർത്തിക്കും.
ധനു: ബന്ധങ്ങളിൽ സുദൃഢത, ആത്മവിശ്വാസം വർദ്ധിക്കും. അനുഭവഗുണമുണ്ടാകും.
മകരം: നിർദ്ദേശങ്ങൾ സ്വീകരിക്കും. വൻ നഷ്ടങ്ങൾ ഒഴിവാകും. വ്യവസ്ഥകൾ പാലിക്കും.
കുംഭം: അശ്രാന്ത പരിശ്രമം വേണ്ടിവരും. ആത്മസംതൃപ്തിയുണ്ടാകും. മൂല്യത്തോടുകൂടി പ്രവർത്തിക്കും.
മീനം: അനുഭവജ്ഞാനം ഗുണം ചെയ്യും. നല്ല ആശയങ്ങൾ അനുഗമിക്കും. ഭാവനകൾ യാഥാർത്ഥ്യമാകും.