കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ 39 -മത് ചരമദിനമായ ഇന്നലെ അദ്ദേഹത്തിന്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്‌ക്കെത്തിയ നോൺ ജേർണലിസ്റ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്.സാബു,പ്രസിഡന്റ് വി.ബാലഗോപാൽ,വർക്കിംഗ് പ്രസിഡന്റ് എസ്.ആർ.അനിൽകുമാർ,കേരളകൗമുദി എംപ്ലോയീസ് വെൽഫയർ ഫോറം പ്രസിഡന്റ് എം.എം സുബൈർ,ഫോറം സെക്രട്ടറി വിജയകുമാരൻ നായർ,യൂണിറ്റ് ചീഫ് എസ്.വിക്രമൻ,ജനറൽ മാനേജർ (ഫിനാൻസ് ) സംഗീത്,നോൺ ജേർണലിസ്റ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്.ഉദയകുമാർ, വിജയൻ തുടങ്ങിയവർ സമീപം