കേരള കൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ 39 -മത് ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്‌ക്കെത്തിയ സി.ദിവാകരൻ എം.എൽ.എ, രാജധാനി ഗ്രൂപ്പ് ചെയർമാൻ ബിജു രമേശ് തുടങ്ങിയവർ.