പത്രാധിപർ കെ.സുകുമാരന്റെ 39-)ചരമവാർഷികദിനത്തോടനുബന്ധിച്ച് കോട്ടയം കോടിമതയിലെ പത്രാധിപർ സ്‌ക്വയറിൽ കേരളകൗമുദി ജീവനക്കാരുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തുന്നു