ഉമ്മൻ ചാണ്ടിയുടെ 50 വർഷത്തെ സഫലമായ നിയമസഭാ സാമാജിക ജീവിതത്തിന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി തിരുവനന്തപുരം കെ .പി .സി .സി യിൽ സംഘടിപ്പിച്ച ആദരം പരിപാടിയിൽ പങ്കെടുക്കുവാനെത്തിയ പ്രവർത്തകർ കെ .പി .സി .സി യ്ക്ക് മുന്നിൽ ഉമ്മൻ ചാണ്ടിയുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്തി ആഹ്ലാദം പ്രകടിപ്പിക്കുന്നു