എന്നും ചാരത്ത് ... ഉമ്മൻ ചാണ്ടിയുടെ 50 വർഷത്തെ സഫലമായ നിയമസഭാ സാമാജിക ജീവിതത്തിന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി തിരുവനന്തപുരം കെ .പി .സി .സി യിൽ സംഘടിപ്പിച്ച ആദരം പരിപാടിയിൽ വേദിയിൽ ഉമ്മൻചാണ്ടിയ്ക്ക് സമീപത്തു കൂടെ അടുത്ത കസേരയിലിരിക്കുവാനെത്തുന്ന പത്‌നി മറിയാമ്മ ഉമ്മൻ
ഉമ്മൻ ചാണ്ടിയുടെ 50 വർഷത്തെ സഫലമായ നിയമസഭാ സാമാജിക ജീവിതത്തിന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി തിരുവനന്തപുരം കെ .പി .സി .സി യിൽ സംഘടിപ്പിച്ച ആദരം പരിപാടിയിൽ ഉമ്മൻചാണ്ടിയുമായ് സംഭാഷണം നടത്തുന്ന കെ.പി .സി .സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും . പത്‌നി മറിയാമ്മ ഉമ്മൻ സമീപം
ഫാമിലി ടൈം ... ഉമ്മൻ ചാണ്ടിയുടെ 50 വർഷത്തെ സഫലമായ നിയമസഭാ സാമാജിക ജീവിതത്തിന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി തിരുവനന്തപുരം കെ .പി .സി .സി യിൽ സംഘടിപ്പിച്ച ആദരം പരിപാടിയിൽ ഉമ്മൻചാണ്ടിയുമായ് സംഭാഷണം നടത്തുന്ന മകൻ ചാണ്ടി ഉമ്മൻ .പത്‌നി മറിയാമ്മ ഉമ്മൻ ,മകൾ മറിയ ഉമ്മൻ ,ചെറുമകൻ എഫിനോവ തുടങ്ങിയവർ സമീപം
ഫാമിലി ടൈം ... ഉമ്മൻ ചാണ്ടിയുടെ 50 വർഷത്തെ സഫലമായ നിയമസഭാ സാമാജിക ജീവിതത്തിന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി തിരുവനന്തപുരം കെ .പി .സി .സി യിൽ സംഘടിപ്പിച്ച ആദരം പരിപാടിയിൽ പത്‌നി മറിയാമ്മ ഉമ്മനുമായ് സ്നേഹ സംഭാഷണം നടത്തുന്ന ഉമ്മൻചാണ്ടി. മകൻ ചാണ്ടി ഉമ്മൻ,ചെറുമകൻ എഫിനോവ തുടങ്ങിയവർ സമീപം
ഉമ്മൻ ചാണ്ടിയുടെ 50 വർഷത്തെ സഫലമായ നിയമസഭാ സാമാജിക ജീവിതത്തിന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി തിരുവനന്തപുരം കെ .പി .സി .സി യിൽ സംഘടിപ്പിച്ച ആദരം പരിപാടിയുടെ ഉദ്ഘാടനം ഓൺ ലൈൻ വഴി നിർവഹിക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ .കെ ആന്റണി.കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,മുൻ കെ .പി .സി .സി പ്രസിഡന്റുമാരായ വി .എം സുധീരൻ ,എം .എം ഹസ്സൻ ,ഉമ്മൻ ചാണ്ടി ,പത്‌നി പത്‌നി മറിയാമ്മ ഉമ്മൻ ,മക്കളായ ചാണ്ടി ഉമ്മൻ ,മാറിയ ഉമ്മൻ ,ചെറുമകൻ എഫിനോവ തുടങ്ങിയവർ സമീപം
ഉമ്മൻ ചാണ്ടിയുടെ 50 വർഷത്തെ സഫലമായ നിയമസഭാ സാമാജിക ജീവിതത്തിന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി തിരുവനന്തപുരം കെ .പി .സി .സി യിൽ സംഘടിപ്പിച്ച ആദരം പരിപാടിയുടെ ഉദ്ഘാടനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ .കെ ആന്റണി ഓൺ ലൈൻ വഴി നിർവഹിക്കുന്നത് വീക്ഷിക്കുന്ന ഉമ്മൻ ചാണ്ടി ,പത്‌നി പത്‌നി മറിയാമ്മ ഉമ്മൻ ,മക്കളായ ചാണ്ടി ഉമ്മൻ ,മാറിയ ഉമ്മൻ , കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ തുടങ്ങിയവർ
ഉമ്മൻ ചാണ്ടിയുടെ 50 വർഷത്തെ സഫലമായ നിയമസഭാ സാമാജിക ജീവിതത്തിന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി തിരുവനന്തപുരം കെ .പി .സി .സി യിൽ സംഘടിപ്പിച്ച ആദരം പരിപാടിയിൽ കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ ഉമ്മൻ ചാണ്ടിയെ പൊന്നാട അണിയിച്ച് ആദരിക്കുന്നു.പത്‌നി മറിയാമ്മ ഉമ്മൻ ,മക്കളായ ചാണ്ടി ഉമ്മൻ ,മാറിയ ഉമ്മൻ ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,മുൻ കെ .പി.സി .സി പ്രസിഡന്റ് വി .എം സുധീരൻ,കെ .പി .സി .സി സെക്രട്ടറി മണക്കാട് സുരേഷ് തുടങ്ങിയവർ സമീപം