modi


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാകുന്നു. ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയും മഹാവീർ ജയിനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് സഞ്ജയ് ത്രിപാദിയാണ്.
മോദിയുടെ പിറന്നാൾ ദിനത്തിലാണ് 'കർമ്മയോഗി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വാർത്ത അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. മഹേഷ് ലിമയെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഇന്ത്യയിലെ എല്ലാ പ്രധാന ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്.