c

കഥകളിയിലെ കുലപതി പട്ടിക്കാംതൊടി രാവുണ്ണി മേനോൻ്റെ ഗുരുസ്മരണ ദിനത്തോടനുബന്ധിച്ച് കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിൻ്റെ നേതൃത്വത്തിൽ നടന്ന തോടയം പുറപ്പാട് കുചേലവൃത്തം ചൊല്ലിയാട്ടം.