sabarinath

ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേനായ ശബരീനാഥിന്റെ വിയോഗം വിശ്വസിക്കാനാകാതെ സീരിയൽ ലോകം.ഒരു ദുഃശീലവുമില്ളായിരുന്ന ശബരീനാഥ് ബാഡ്മിന്റൺ പരിശീലനത്തിനിടയിൽ ഹ‌ൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് മരണമടഞ്ഞത്