thyroid

സൂക്ഷിച്ചില്ലെങ്കിൽ തൈറോയ്ഡ് വന്ധ്യതയും ഗർഭ ഛിദ്രവും ഉണ്ടാക്കും ഗർഭിണികൾ ഏറെ സൂക്ഷിക്കേണ്ടത് തൈറോയ്ഡിന്റെ ഭാവ മാറ്റങ്ങളെയാണ്. പറയുന്നത് തിരുവനന്തപുരം എസ്. യു. ടി ആശുപത്രിയിലെ കൺസൽട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. സിനി ഹാരിസ്