1

സംസ്ഥാനത്ത് പൊലീസ് അതിക്രമം കാണിക്കുന്നു എന്നാരോപിച്ച് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തിനുമുന്നിൽ പ്രതിഷേധിച്ച എം.എൽ.എമാരായ ഷാഫിപറമ്പിലിനെയും കെ.എസ് ശബരീനാഥനെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.

2

3

4