harsimrat-kaur-badal

മൂന്ന് കാർഷിക ഓർഡിനൻസുകളുമായി മുന്നോട്ടു പോകാൻ എൻ.ഡി.എ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മോദി ക്യാബിനെറ്റിലെ ഭക്ഷ്യ സംസ്‌കരണ മന്ത്രിയും അകാലിദൾ നേതാവുമായ ഹർസിമ്രത് കൗർ ബാദൽ രാജിവച്ചത് തട്ടിപ്പാണെന്ന് ബി.ജെ.പി. രാജിവയ്ക്കുന്നത് ഹർസിമ്രത് കൗറിന് സ്ഥിരം പരിപാടിയാണെന്നാണ് അവരുടെ ഭാഷ്യം