khadeeja

കോവളം: വിഴിഞ്ഞം സുനിതാ മൻസിലിൽ ഖദീജാ ബീവി (75) നിര്യാതയായി. മക്കൾ: ഹാജഹാൻ, സുനിത സലീം, ഷാനവാസ് ഖാൻ, ഷഹീദ്, ഷാക്കിർ. മരുമക്കൾ: സലീം, റഷീദ, ഷെമിദ, അൻസി ഷെറീനാ.