പ്രകൃതിയണിയിച്ച മാസ്‌ക്... പെട്ടിക്കടയുടെമേൽ വള്ളിച്ചെടി പടർന്ന് കയറിയപ്പോൾ. തൊടുപുഴ തെനംകുന്ന് മണക്കാട് ബൈപാസ് റോഡിൽ നിന്നുള്ള കാഴ്ച.