ipl2020

വിരാട് കൊഹ്‌ലി

എല്ലാ സീസണുകളിലുമായി ഏറ്റവും കൂടുതൽ റൺസ്- 5412

ക്രിസ് ഗെയ്ൽ

കൂടുതൽ സിക്സുകൾ 326

ഉയർന്ന സ്കോർ 175*

കൂടുതൽ സെഞ്ച്വറികൾ 6

വേഗമേറിയ സെഞ്ച്വറി 30 പന്തുകളിൽ

ആന്ദ്രേ റസൽ

ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ്

186.41

ശിഖർ ധവാൻ

ഏറ്റവും കൂടുതൽ ഫോറുകൾ

524

ലസിത് മലിംഗ

ഏറ്റവും കൂടുതൽ വിക്കറ്റുകൾ

170

ഡേവിഡ് വാർണർ

ഏറ്റവും കൂടുതൽ അർദ്ധ സെഞ്ച്വറികൾ

44

കെ.എൽ രാഹുൽ

വേഗമേറിയ അർദ്ധ സെഞ്ച്വറി

14 പന്തുകളിൽ