മേടം: അശ്രാന്ത പരിശ്രമം. അനിശ്ചിതത്വം പരിഹരിക്കും. കർമ്മമേഖല ക്രമമായി പുഷ്ടിപ്പെടും.
ഇടവം: ഭേദപ്പെട്ട തൊഴിൽ ലഭിക്കും. ദേവാലയ ദർശനത്തിന് അവസരം. യുക്തമായ തീരുമാനങ്ങൾ.
മിഥുനം: അശ്രദ്ധ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഗൃഹത്തിൽ അറ്റകുറ്റപ്പണിക്ക് തുടക്കം. അനാവശ്യമായ ആധി ഉപേക്ഷിക്കണം.
കർക്കടകം: യുക്തമായ നീക്കത്താൽ സാമ്പത്തിക നേട്ടം. പ്രതിസന്ധി തരണം ചെയ്യും. കൃഷിമേഖലയിൽ നേട്ടം.
ചിങ്ങം: സംയുക്ത സംരംഭങ്ങൾ. പ്രതിഭാ സംഗമം. ആവശ്യങ്ങൾ നിറവേറ്റും.
കന്നി: മാതാപിതാക്കളെ അനുസരിക്കും. പുതിയ പ്രവർത്തനങ്ങൾ. നേതൃത്വ ഗുണം ഉണ്ടാകും.
തുലാം: പ്രതിഫലം ഇച്ഛിക്കാതെ പ്രവർത്തിക്കും. സ്വീകാര്യമായ ആശയങ്ങൾ. തൃപ്തി അനുഭവപ്പെടും.
വൃശ്ചികം: കഠിന പ്രയത്നം വേണ്ടിവരും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ സാദ്ധ്യമാകും. വിദ്യാർത്ഥികൾക്ക് അനുകൂല അവസരം.
ധനു: സാഹസിക പ്രവൃത്തികൾ അരുത്. സങ്കല്പങ്ങൾ പ്രാവർത്തികമാകും. ചെലവുകൾക്ക് നിയന്ത്രണം.
മകരം: ഉപരിപഠനത്തിന് തീരുമാനം. ഐക്യം വർദ്ധിക്കും. മനസ്സമാധാനമുണ്ടാകും.
കുംഭം: പ്രലോഭനങ്ങൾ ഒഴിവാക്കും. സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കും. വ്യാപാരം തുടങ്ങാൻ തീരുമാനിക്കും.
മീനം: പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കും. ആദരവ് നേടും. സംതൃപ്തികരമായ ജീവിതരീതി.