k

പാലക്കാട് നഗരസഭാ പരിധിയിൽ കൊവിഡ് 19 വ്യാപനതെ തുടർന്ന് ശകുന്തള ജംക്ഷൻ മുതൽ മേലാമുറി മാർക്കറ്റ് വരെ കണ്ടൈൻമെൻ്റ് സോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ ഭാഗങ്ങൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ. പട്ടിക്കര ഭാഗത്ത് നിന്ന്.