സമരാവേശം... മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ മന്ത്രി വി.എസ് സുനിൽകുമാറിൻ്റെ തൃശൂരിലെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് ബാരിക്കേഡിന് മുകളിൽ നിന്ന് ചാടുന്ന പ്രവർത്തകർ.