ww

സീരിയൽ നടൻ ശബരീനാഥിന്റെ വിയോഗത്തിന്റെ ആഘാതത്തിൽ സഹപ്രവർത്തകർ

ന​ട​ൻ​ ​ശ​ബ​രീ​നാ​ഥി​ന്റെ​ ​അ​പ്ര​തീ​ക്ഷി​ത​ ​വി​യോ​ഗ​ത്തി​ൽ​ ​വി​റ​ങ്ങ​ലി​ച്ച് ​സീ​രി​യ​ൽ​ ​ലോ​കം.​ ​സീ​രി​യ​ൽ​ ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​എ​ല്ലാം​ ​ശ​ബ​രി​ ​പ്രി​യ​പ്പെ​ട്ട​ ​ആ​ളാ​യി​രു​ന്നു,​എ​പ്പോ​ഴും​ ​ചി​രി​ച്ച​ ​മു​ഖം.​ ​ഒ​രു​ ​ദു​ശീ​ല​വു​മി​ല്ല.​വ്യാ​യാ​മം​ ​ദി​ന​ച​ര്യ​യാ​യി​ ​കൊ​ണ്ട് ​ന​ട​ന്ന​ ​ആ​ൾ.​ ​ഷ​ട്ടി​ൽ​ ​ക​ളി​ക്കു​ന്ന​തി​നി​ടെ​ ​ത​ള​ർ​ന്നു​ ​വീ​ണാ​ണ് ​മ​ര​ണം.​ ​സ​ഹ​പ്ര​വ​ർ​ത്ത​ക്ക​ർ​ക്ക് ​വി​ശ്വ​സി​ക്കാ​ൻ​ ​ക​ഴി​യു​ന്നി​ല്ല​ ​പ്രി​യ​ ​ശ​ബ​രി​യു​ടെ​ ​വി​യോ​ഗം.​സാ​ജ​ൻ​ ​സൂ​ര്യ,​ ​കി​ഷോ​ർ​ ​സ​ത്യ,​ ​എം.​ ​ബി​ ​പ​ദ്മ​കു​മാ​ർ,​ ​മ​നോ​ജ് ​കു​മാ​ർ​ ​എ​ന്നീ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി​ ​ശ​ബ​രി​ ​ഏ​റെ​ ​അ​ടു​പ്പം​ ​പു​ല​ർ​ത്തി.​ ​ഇ​വ​ർ​ക്ക് ​ശ​ബ​രി​യു​ടെ​ ​വി​യോ​ഗ​ത്തെ​ക്കു​റി​ച്ച് ​പ​റ​യാ​ൻ​ ​വാ​ക്കു​ക​ൾ​ ​ല​ഭി​ക്കു​ന്നി​ല്ല.​പ്രി​യ​പ്പെ​ട്ട​വ​രു​ടെ​ ​കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും​ ​ശ​ബ​രി​ ​സ് ​നേ​ഹ​ ​ബ​ന്ധം​ ​കാ​ത്തു​സൂ​ക്ഷി​ച്ചു.​ ​

ഒ​രു​ ​പ്രാ​വ​ശ്യം​ ​പ​രി​ച​യ​പ്പെ​ടു​ന്ന​വ​ർ​ ​പി​ന്നീ​ട് ​ഒ​രി​ക്ക​ലും​ ​ശ​ബ​രി​യെ​ ​മ​റ​ക്കി​ല്ല.​ ​അ​താ​ണ് ​പ്ര​കൃ​തം.​ 15​ ​വ​ർ​ഷ​മാ​യി​ ​അ​ഭി​ന​യ​രം​ഗ​ത്ത് ​സ​ജീ​വ​മാ​യി​രു​ന്നു​ ​ശ​ബ​രി.​ ​മി​ന്നു​കെ​ട്ട് ,​അ​മ​ല,​ ​സ്വാ​മി​ ​അ​യ്യ​പ്പ​ൻ​ ​തു​ട​ങ്ങി​യ​ ​സീ​രി​യ​ലു​ക​ളി​ലൂ​ടെ​യാ​ണ് ​ശ​ബ​രി​ ​ശ്ര​ദ്ധേ​യ​നാ​യ​ത്.​ ​പാ​ടാ​ത്ത​ ​പൈ​ങ്കി​ളി,​ ​സാ​ഗ​രം​ ​സാ​ക്ഷി,​ ​പ്ര​ണ​യി​നി​ ​എ​ന്നീ​ ​പ​ര​മ്പ​ര​ക​ളി​ലും​ ​മു​ഖ്യ​ ​വേ​ഷം​ ​ചെ​യ്തു.​ ​ഈ​ ​സീ​രി​യ​ലു​ക​ൾ​ ​ഏ​റെ​ ​പ്രേ​ക്ഷ​ക​ ​സ്വീ​കാ​ര്യ​ത​ ​നേ​ടി​ ​കൊ​ടു​ത്തു.​സീ​രി​യ​ൽ​ ​നി​ർ​മാ​ണ​ ​രം​ഗ​ത്തും​ ​ശ​ബ​രി​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​പാ​ടാ​ത്ത​ ​പൈ​ങ്കി​ളിസീ​രി​യ​ലി​ൽ​ ​അ​ഭി​ന​യി​ച്ചു​ ​വ​രി​ക​യാ​യി​രു​ന്നു.