രക്തരൂക്ഷിതം... മന്ത്രി കെ.ടി ജലീൽ രാജിവക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ തൃശൂരിൽ മന്ത്രി വി.എസ് സുനിൽകുമാറിൻ്റെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്നുണ്ടായ ലാത്തി ചാർജ്ജിൽ തലക്ക് പരിക്കേറ്റ് ചോരയിൽ നിന്ന് കൊണ്ട് മുദ്രാവാക്യം വിളിക്കുന്ന യുവമോർച്ച ജില്ലാപ്രസിഡൻ്റ് സബീഷ്