youva

അടങ്ങാത്ത ആവേശം ...മന്ത്രി കെ.ടി ജലീൽ രാജിവക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ മന്ത്രി വി.എസ് സുനിൽകുമാറിൻ്റെ തൃശൂരിലെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് അറസ്റ്റ് ചെയ്ത പ്രവർത്തകർ പൊലീസ് ബസിൽ ഇരുന്ന് മദ്രാവാക്യം വിളിക്കുന്നു