obama

ന്യൂ​യോ​ർ​ക്ക്:​ ​അ​മേ​രി​ക്ക​ൻ​ ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​ബ​റാ​ക് ​ഒ​ബാ​മ​യു​ടെ​ ​ഓ​ർ​മ​ക്കു​റി​പ്പു​ക​ളു​ടെ​ ​ആ​ദ്യ​ ​വാ​ല്യം​;​ ​'​എ​ ​പ്രോ​മി​സ്ഡ് ​ലാ​ൻ​ഡ്'​ ​ഈ​ ​വ​ർ​ഷം​ ​ന​വം​ബ​റി​ൽ​ ​പു​റ​ത്തി​റ​ങ്ങു​മെ​ന്ന് ​പ്ര​സാ​ധ​ക​രാ​യ​ ​റാ​ൻ​ഡം​ ​ഹൗ​സ് ​അ​റി​യി​ച്ചു.​ ​യു.​എ​സ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ഴി​ഞ്ഞ് ​ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ​ ​പു​സ്ത​കം​ ​വാ​യ​ന​ക്കാ​രു​ടെ​ ​കൈ​ക​ളി​ലെ​ത്തും.​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​പ​ദ​വി​യെ​ന്ന​ ​ച​രി​ത്ര​പ​ഥ​ത്തി​ലേ​ക്ക് ​ന​ട​ന്നു​ക​യ​റി​യ​ ​നാ​ളു​ക​ളെ​ക്കു​റി​ച്ചും​ ​അ​തി​നു​ ​പി​ന്നി​ലെ​ ​അ​ദ്ധ്വാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​മാ​ണ് ​ഒ​ബാ​മ​ ​ത​ന്റെ​ ​ഓ​ർ​മ​ക്കു​റി​പ്പി​ൽ​ ​പ​ങ്കു​വ​യ്ക്കു​ന്ന​ത്.​എ​ ​പ്രോ​മി​സ്ഡ് ​ലാ​ൻ​ഡ്"​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​മു​ൻ​ ​പ്ര​സി​ഡ​ന്റു​മാ​രു​ടെ​ ​ഓ​ർ​മ​ക്കു​റി​പ്പു​ക​ളി​ൽ​ ​ഏ​റ്റ​വും​ ​ശ​ക്ത​മാ​യ​ ​ഭാ​ഷ​യി​ൽ​ ​ര​ചി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് ​പ്ര​സാ​ധ​ക​ർ​ ​വി​ല​യി​രു​ത്തി.