ss

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരം വാർഡ് എഫ്. ആർ. എ 45- ൽ ഹരിഹര അയ്യർ (75, ഹരിപ്പാട്) നിര്യാതനായി. ഭാര്യ കൃഷ്ണവേണി അമ്മാൾ. മക്കൾ : വിദ്യ, ദിവ്യ. മരുമക്കൾ: നീലകണ്ഠൻ, സന്തോഷ്.