ഒഴുക്ക് വെള്ളത്തിൽ...കനത്ത മഴയെത്തുടർന്ന് ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നുവിടാനാരംഭിച്ചപ്പോൾ സമീപത്ത് നിന്ന് ചൂണ്ടയിടുന്ന പ്രദേശവാശി.