അമ്മക്കുടക്കീഴിൽ.... മഴയത്ത് മകളെയും കുടക്കീഴിലാക്കി നടന്നു നീങ്ങുന്ന അമ്മ. മലപ്പുറം കുന്നുമ്മലിൽ നിന്നുള്ള ദൃശ്യം