covishield

പുനൈ: ഓക്‌സ്‌ഫോഡ് സർവകലാശാല വികസിപ്പിച്ചെടുത്ത് പൂനൈയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൊവിഡ് വാക്‌നായ കൊവിഷീൽഡിന്റെ മൂന്നാം ഘട്ട പരീക്ഷണംപൂനൈ സാസൂൺ ജനറൽ ആശുപത്രിയിൽ നാളെ ആരംഭിക്കും.

150 മുതൽ 200 ഓളം സന്നദ്ധപ്രവർത്തകർക്ക് പരീക്ഷണ അടിസ്ഥാനത്തിൽ വാക്‌സിൻ നൽകുമെന്ന് സാസൂൺ ആശുപത്രി സൂപ്രണ്ട് ഡോ.മുരളീധർ പറഞ്ഞു.