ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉൽസവത്തോടനുബന്ധിച്ച് ആറാട്ടിന് വിഗ്രഹങ്ങൾ കിഴക്കേ നട വഴി പദ്മതീർത്ഥത്തിലേക്ക് എഴുന്നള്ളിക്കുന്നു. കൊവിഡ് 19 പ്രോട്ടോക്കോളുളളതിനാൽ ആദ്യമായാണ് പദ്മതീർത്ഥത്തിൽ ആറാട്ട് നടന്നത്
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് പദ്മതീർത്ഥത്തിൽ നടന്ന ആറാട്ടിന് ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. കൊവിഡ് 19 പ്രോട്ടോക്കോളുളളതിനാൽ ആദ്യമായാണ് പദ്മതീർത്ഥത്തിൽ ആറാട്ട് നടന്നത്