പാലാ - പൊൻകുന്നം റോഡിൽ പൂവരണിയ്ക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൂർണമായും തകർന്ന കാർ. രണ്ടുപേർ മരിച്ചു